പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തിഥി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തിഥി   നാമം

അർത്ഥം : ചന്ദ്രമാസത്തിലെ എതെങ്കിലും ഒരു ദിവസം അതിനെ സംഖ്യയുടെ രൂപത്തില് പറയുന്നു

ഉദാഹരണം : പ്രഥമ മുതല് അമാവാസി അല്ലെങ്കില് പൌര്ണമി വരെ പതിനഞ്ച് തിഥികള് ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चांद्र मास के किसी पक्ष का कोई दिन जिसका नाम संख्या के विचार से होता है।

प्रतिपदा से अमावस्या या पूर्णिमा तक पंद्रह तिथियाँ होती हैं।
चांद्र दिवस, तिथि, मिती

അർത്ഥം : എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള ഇംഗ്ളീഷ്‌ മാസത്തിലെ ഏതെങ്കിലും ഒരു ദിവസം.

ഉദാഹരണം : ഞാന്‍ അപേക്ഷ ഫാറത്തില്‍ ഇന്നത്തെ തീയതി വയ്ക്കാന്‍ മറന്നു.

പര്യായപദങ്ങൾ : കാലസംഖ്യ, തിയ്യതി, തീയതി, പക്കം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गिनती के विचार से अंग्रेजी महीने का कोई दिन।

मैं प्रार्थना-पत्र पर आज का दिनांक लिखना भूल गया हूँ।
तारीख, तारीख़, तिथि, दिनांक

The specified day of the month.

What is the date today?.
date, day of the month

चौपाल