അർത്ഥം : സമുദ്രത്തില്‍ അധിവസിക്കുന്ന മത്സ്യാകൃതിയിലുള്ള ഒരു വലിയ ജല ജീവി.
ഉദാഹരണം :
തിമിംഗലം വലിയ കപ്പലുകളേപ്പോലും മറിച്ചിടും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any of the larger cetacean mammals having a streamlined body and breathing through a blowhole on the head.
whale