പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തിളയ്ക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തിളയ്ക്കുക   ക്രിയ

അർത്ഥം : അടുപ്പത്ത് വെച്ചിരിക്കുന്ന ദ്രാവക പദാര്ത്ഥം നുരയോടു കൂടി മുകളിലേക്ക് പൊങ്ങുക.

ഉദാഹരണം : അടുപ്പിന്റെ മുകളില് വെള്ളം തിളച്ചു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आग पर चढ़े हुए तरल पदार्थ का फेन के साथ ऊपर उठना या क्वथनांक पर द्रव का वाष्प के रूप में बदलना।

चूल्हे पर पानी उबल रहा है।
उखलना, उबलना, खौलना

Come to the boiling point and change from a liquid to vapor.

Water boils at 100 degrees Celsius.
boil

അർത്ഥം : തിളയ്ക്കുമ്പോൾ ഖദ് ഖദ് എന്ന് ശബ്ദിക്കുക

ഉദാഹരണം : അടുപ്പിൽ വെള്ളം ഖദ് ഖദ് ശബ്ദത്തിൽ തിളയ്ക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खदबद या खदफद शब्द करते हुए उबलना।

चूल्हे पर रखा पानी खदबदा रहा है।
खदखदाना, खदफदाना, खदबदाना

Form, produce, or emit bubbles.

The soup was bubbling.
bubble

चौपाल