പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തൂവല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തൂവല്   നാമം

അർത്ഥം : പക്ഷികളുടെ പുറത്തെ ആവരണം നിര്മ്മിച്ചിരിക്കുന്ന ഖനം കുറഞ്ഞതും ജലപ്രതിരോധകവുമായ ഒരു നിര്മ്മിതി

ഉദാഹരണം : കൃഷ്ണന് തന്റെ കിരീടത്തില്‍ ഒരു മയില്പീലി ധരിച്ചിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पक्षियों के बाहरी आवरण को बनाने वाली हल्की तथा जल निरोधक संरचना।

कृष्णजी अपने सिर पर मोर पंख धारण करते थे।
पंख, पतत्र, पर, पाँख, पाँखड़ा, पांख, पाख

The light horny waterproof structure forming the external covering of birds.

feather, plumage, plume

चौपाल