പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തേയ്ക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തേയ്ക്കുക   ക്രിയ

അർത്ഥം : തേച്ച് പിടിപ്പിക്കുക

ഉദാഹരണം : ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിന് എണ്ണ മുതലായവ തേച്ച് പിടിപ്പിക്കുന്നു

പര്യായപദങ്ങൾ : തേച്ചുപിടിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर या शरीर के किसी अंग पर तेल आदि का लेप लगाकर उसे हाथों से रगड़ना।

शरीर को पुष्ट करने के लिए तेल से मलते हैं।
मलना, मालिश करना

Manually manipulate (someone's body), usually for medicinal or relaxation purposes.

She rubbed down her child with a sponge.
knead, massage, rub down

അർത്ഥം : അഴുക്ക് കളയുന്നതിനായി അല്ലെങ്കില്‍ തിളക്കം വരുത്തുന്നതിനായി ഏതെങ്കിലും സാധനം കൊണ്ട് ഉരയ്ക്കുക.

ഉദാഹരണം : ഗ്രാമത്തിലെ ആളുകള്‍ പാത്രം ചാരം അല്ലെങ്കില് മണ്ണുകൊണ്ട് തേയ്ക്കുന്നു.

പര്യായപദങ്ങൾ : ഉരയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मैल छुड़ाने या चिकना करने के लिए किसी वस्तु को रगड़ना।

गाँव के लोग बरतन को राख या मिट्टी से माँजते हैं।
मँजाई करना, मलना, माँजना, मांजना

Rub hard or scrub.

Scour the counter tops.
abrade, scour

അർത്ഥം : ആയുധങ്ങൾ മൂർച്ച കൂട്ടുക

ഉദാഹരണം : ജോലിക്കാരൻ അരിവാള് കല്ലിൽ തേയ്ക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

औंजारों आदि को पत्थर पर रगड़कर तेज करना।

मजदूर खुरपे को पथर रहा है।
पथरना

അർത്ഥം : ഏതെങ്കിലും വസ്തു അല്ലെങ്കില് കൈകൊണ്ട് ഉരയ്ക്കുക.

ഉദാഹരണം : കുളിക്കുന്ന സമയത്താളുകള് തങ്ങളുടെ ശരീരം തേയ്ക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को हाथों से रगड़ना।

नहाते समय लोग अपना शरीर मलते हैं।
मलना

Move over something with pressure.

Rub my hands.
Rub oil into her skin.
rub

അർത്ഥം : ഘര്ഷണം ചെയ്യുക.

ഉദാഹരണം : മഹാത്മാജി ചന്ദനം ഉരച്ചുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : ഉരയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घर्षण करना।

महात्माजी चंदन रगड़ रहे हैं।
अरेरना, घसना, घिसना, रगड़ना

Move over something with pressure.

Rub my hands.
Rub oil into her skin.
rub

അർത്ഥം : ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.

ഉദാഹരണം : ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു

പര്യായപദങ്ങൾ : തടവുക, പുരട്ടുക, പൂശുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।

दिवाली के समय घर को रंगों आदि से पोतते हैं।
पोतना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

അർത്ഥം : ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വ്സ്തു തേയ്ക്കുക

ഉദാഹരണം : ഹിന്ദുക്കളുടെ വിവാഹവേളയില്‍ വരന്‍ വധുവിനെ മഞ്ഞള്‍ തേയ്പ്പിക്കുന്നു

പര്യായപദങ്ങൾ : പൂശുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी एक वस्तु की सतह पर दूसरी वस्तु का फैलना।

हिन्दुओं में विवाह के अवसर पर दुल्हा, दुल्हन के शरीर पर हल्दी चढ़ती है।
चढ़ना, लगना, लेप लगना

അർത്ഥം : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

ഉദാഹരണം : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

പര്യായപദങ്ങൾ : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread

चौपाल