അർത്ഥം : എന്തെങ്കിലും നല്കുക
ഉദാഹരണം :
അധ്യാപകന് അവന് പുരസ്കാരം നല്കി
പര്യായപദങ്ങൾ : ഏല്പിക്കുക, കൈമാറ്റം ചെയ്യുക, കൊടുക്കുക, ദാനം ചെയ്യുക, നല്കുക, പ്രദാനം ചെയ്യുക, വിതരണം ചെയ്യുക, സംഭാവന ചെയ്യുക, സമ്മാനിക്കുക, സമർപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Transfer possession of something concrete or abstract to somebody.
I gave her my money.