അർത്ഥം : (ഏതെങ്കിലും വ്യക്തി)താമസിക്കുന്ന ദേശം, പ്രദേശം, ജില്ല, നഗരം, ഗ്രാമം മുതലായവ
ഉദാഹരണം :
ഭാരതം എന്റെ രാജ്യമാകുന്നു
പര്യായപദങ്ങൾ : രാജ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The country or state or city where you live.
Canadian tariffs enabled United States lumber companies to raise prices at home.അർത്ഥം : ഭൂമിയുടെ ഒരു പ്രത്യേക കഷണം.
ഉദാഹരണം :
ഗ്രാമീണ ദേശങ്ങളില്‍ ഇന്നും വൈദ്യുതിയുടെ വിഷമമുണ്ട്.
പര്യായപദങ്ങൾ : പ്രദേശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പല സ്വാധീനങ്ങളും ഉള്ളതായി അംഗീകരിക്കപ്പെട്ട മേഖല.
ഉദാഹരണം :
നാലു വശത്തും അസത്യത്തിന്റെ ദേശങ്ങളാണ്.
പര്യായപദങ്ങൾ : സാമ്രാജ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :