പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദേശീയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദേശീയ   നാമവിശേഷണം

അർത്ഥം : ഉണ്ടായ അവിടെ അല്ലെങ്കില്‍ ജനിച്ച സ്ഥലത്ത് കാണപ്പെടുന്ന.

ഉദാഹരണം : ഒട്ടകപ്പക്ഷി ആസ്ട്രേലിയയുടെ ദേശീയ പക്ഷിയാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो वहीं उत्पन्न या पैदा हुआ हो जहाँ पाया जाता हो।

शुतुरमुर्ग आस्ट्रेलिया का स्थानिक पक्षी है।
देशज, मूल, स्थानिक

അർത്ഥം : രാജ്യത്തിന്റെ അല്ലെങ്കില്‍ രാജ്യത്തെ സംബന്ധിച്ചത്

ഉദാഹരണം : കുര്ത്തയും മുണ്ടും ഭാരതത്തിന്റെ ദേശീയ വസ്ത്രം ആകുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देश का या देश संबंधी।

कुर्ता-धोती भारत का देशीय पहनावा है।
घरेलू, देशी, देशीय, देसी, मुल्की

Of or relating to or belonging to a nation or country.

National hero.
National anthem.
A national landmark.
national

അർത്ഥം : രാജ്യവുമായി ബന്ധപ്പെട്ട.

ഉദാഹരണം : നമ്മുടെ ദേശീയ പതാകയ്ക്ക് മൂന്ന് നിറങ്ങളുണ്ട്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

राष्ट्र का या राष्ट्र से संबंधित।

हमारा राष्ट्रीय ध्वज तीन रंग का है।
नेशनल, नैशनल, राष्ट्रिक, राष्ट्रीय

Characteristic of or peculiar to the people of a nation.

A national trait.
national

അർത്ഥം : ഒരു രാജ്യത്തിന്റെ അകത്തെ അല്ലെങ്കില്‍ രഹസ്യഭാഗങ്ങളെ സംബന്ധിക്കുന്ന.

ഉദാഹരണം : ദയവായി എനിക്കൊരു ഇന്ലന്ഡ് എഴുത്ത് തരൂ.

പര്യായപദങ്ങൾ : ഇന്ലന്ഡ്, പ്രാ‍ദേശിക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी देश के अंदर का या उसके भीतरी भागों में होने या उससे संबंध रखने वाला।

कृपया मुझे एक अंतर्देशीय पत्र दीजिए।
अंतर्देशीय, अन्तर्देशीय, देशान्तर्गत

Inside the country.

The British Home Office has broader responsibilities than the United States Department of the Interior.
The nation's internal politics.
home, interior, internal, national

चौपाल