അർത്ഥം : വൃത്തം വരയ്ക്കുന്നതിന് ശില്പ്പികള്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം
ഉദാഹരണം :
ദോജയി കൊണ്ട് ശില്പി മാര്ബിളില്‍ വൃത്തം വരച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नक्काशों का एक औजार जो गोलाकार वृत्त बनाने के काम आता है।
नक्काश दोजई से संगमरमर पर नक्काशी कर रहा है।