അർത്ഥം : ശരീരത്തിലെ ഒരു നാളി ഹൃദയത്തില്‍ നിന്ന് ശുദ്ധ രക്തം ശരീരത്തിന്റെ പല ഭാഗത്തും ഇത് എത്തിക്കുന്നു.
ഉദാഹരണം :
ധമനിയില് ശുദ്ധ രക്തം ഒഴുകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर की वह नली जिसके द्वारा हृदय से चलकर शुद्ध रक्त सारे शरीर में पहुँचता है।
धमनी में शुद्ध रक्त बहता है।A blood vessel that carries blood from the heart to the body.
arteria, arterial blood vessel, arteryഅർത്ഥം : സ്രവങ്ങള്‍ അല്ലെങ്കില്‍ ഉത്സര്ജ്ജിിക്കപ്പെടുന്നവയെ വഹിച്ചുകൊണ്ടുപോകുന്ന നാളികാരൂപത്തിലുള്ള നിര്മ്മിതികള്‍ അതില്‍ ഏതെങ്കിലും തരത്തിലുള്ള ദ്രവ പദാര്ത്ഥം ഉണ്ടായിരിക്കും
ഉദാഹരണം :
നമ്മുടെ ശരീരത്തില്‍ പല തരത്തിലുള്ള വാഹിനികള്‍ ഉണ്ട്
പര്യായപദങ്ങൾ : നാളി, നാളിക, വാഹിനി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A bodily passage or tube lined with epithelial cells and conveying a secretion or other substance.
The tear duct was obstructed.