അർത്ഥം : വേണ്ടാത്ത കാര്യത്തിനു വെറുതെ ചിലവാക്കുന്നയാള്.
ഉദാഹരണം :
അയലത്തെ വീട്ടിലെ ആണ്‍കുട്ടി ഒരു ധൂര്ത്തടിക്കുന്നവനാണ്.
പര്യായപദങ്ങൾ : ധാരാളി, മുടിയനായ പുത്രന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बुरे कामों में खर्च करने वाला।
पड़ोसी का लड़का अपव्ययी है।