പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നനഞ്ഞ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നനഞ്ഞ   നാമം

അർത്ഥം : ഏതെങ്കിലും വസ്തുവിനാല്‍ നനയപ്പെട്ട

ഉദാഹരണം : ചോരയില്‍ കുളിച്ച യോദ്ധാക്കളുടെ ശരീരം യുദ്ധ ഭൂമിയില്‍ കിടന്നു

പര്യായപദങ്ങൾ : ഈറനണിഞ്ഞ, കുതിര്ന്ന, കുളിച്ച

നനഞ്ഞ   നാമവിശേഷണം

അർത്ഥം : നനവു തട്ടിയ.

ഉദാഹരണം : നനയ്ക്കപ്പെട്ട വയലില് പോകല്ലെ, കാലില് ചളിയാകും.

പര്യായപദങ്ങൾ : നനച്ച, നനയ്ക്കപ്പെട്ട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसकी सिंचाई की गई हो।

सिंचित खेत में मत जाओ, पैर में गीली मिट्टी लगेगी।
यह पत्र अश्रु से अभिषिक्त है।
अभिवृष्ट, अभिषिक्त, अभ्युक्षित, उक्षित, सिंचा, सिंचित, सिक्त, सेचित

അർത്ഥം : നനഞ്ഞ.

ഉദാഹരണം : അവന്‍ നനഞ്ഞ വസ്‌ത്രം ഉണക്കുന്നു.

പര്യായപദങ്ങൾ : ആർദ്രമായ, ഈറനായ, ഈർപ്പമുള്ള, കുതിർന്ന, നനവുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Still wet or moist.

undried

അർത്ഥം : മുഴുവന്‍ നനഞ്ഞ.

ഉദാഹരണം : കാട്ടില് ഒരു രക്തം കൊണ്ട്‌ നനഞ്ഞ ശവം കിടക്കുന്നു. കാട്ടില്‍ ഒരു രക്തം കൊണ്ട്‌ നനഞ്ഞ ശവം കിടക്കുന്നു.

പര്യായപദങ്ങൾ : ആർദ്രീകരിച്ച, ഈറനായ, ഈർപ്പമുള്ള, ജലമയമായ, ജലാർദ്രമായ, വെള്ളം പുരണ്ട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पूरी तरह से भीगा हुआ।

जंगल में एक खून से सराबोर लाश पड़ी है।
तर-बतर, तरबतर, नहाया, सराबोर

അർത്ഥം : ഏതെങ്കിലും വസ്തുവിനാല്‍ നനയപ്പെട്ട

ഉദാഹരണം : ചോരയില്‍ കുളിച്ച യോദ്ധാക്കളുടെ ശരീരം യുദ്ധ ഭൂമിയില്‍ കിടന്നു.

പര്യായപദങ്ങൾ : ഈറനണിഞ്ഞ, കുതിര്ന്ന, കുളിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि में सना हुआ।

समर भूमि में योद्धाओं का शरीर खून से लथपथ था।
आक्लांत, आक्लान्त, तर-बतर, तरबतर, लथ-पथ, लथपथ, सना हुआ

चौपाल