അർത്ഥം : മനോഹരമായി അഥവാ നല്ലതായിരിക്കുക.
ഉദാഹരണം :
ഈ വസ്ത്രം താങ്കള്‍ക്ക് നന്നായി തോന്നുന്നു.
പര്യായപദങ്ങൾ : നന്നായിരിക്കുക, മനോഹരമായിരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सुंदर या अच्छा लगना।
यह पोशाक आप पर खिल रही है।