പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നഷ്ടപരിഹാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആര്ക്കെങ്കിലും നഷ്ടം അല്ലെങ്കില്‍ ആപത്ത് പറ്റിയാല്‍ അതിന് പകരമായി കൊടുക്കപ്പെടുന്ന ധനം.

ഉദാഹരണം : തീവണ്ടി അപകടത്തില്‍ മരണപ്പെട്ട ആളുകളുടെ കുടുംബങ്ങള്ക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी का हर्ज या हानि होने पर उसके बदले में दिया जाने वाला धन।

रेल दुर्घटना में मृत लोगों के परिवार वालों को अभी तक हरजाना नहीं मिला है।
अर्थोपचार, अवक्रय, क्षति-पूर्ति, क्षतिपूर्ति, तावान, प्रतिकर, मुआवज़ा, मुआवजा, हरजाना, हर्जाना

Something (such as money) given or received as payment or reparation (as for a service or loss or injury).

compensation

അർത്ഥം : ഏതെങ്കിലും തരത്തിലുള്ള ഹാനി അല്ലെങ്കില് ഏതെങ്കിലും സ്ഥാനത്തിന്റെ പൂര്ത്തിക്കു വേണ്ടി ഏതെങ്കിലും ഒരു സ്ഥലത്ത് നിന്നും ലഭിക്കുന്ന മറ്റൊരു സാധനം.

ഉദാഹരണം : തീവണ്ടി അപകടത്തില് മരിച്ചവരുടെ ആശ്രിതര്ക്ക് സര്ക്കാരിന്റെ ഖജനാവില് നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्रकार की हानि या किसी स्थान की पूर्ति के लिए दी हुई या किसी के स्थान पर मिलने वाली दूसरी वस्तु।

उसने प्रतिदान लेने से इनकार कर दिया।
अवक्रय, अवेज, एवज, एवज़, निष्क्रय, प्रतिदान, बदला, मुआवज़ा, मुआवजा

The act of making or doing something in return.

reciprocation

അർത്ഥം : ഏതെങ്കിലും ഒരു വസ്തു നശിച്ചു പോകുന്നതിന്‍ പകരമായി നഷ്ട പരിഹാരം ആവശ്യപ്പെടുക

ഉദാഹരണം : അവന്‍ വെറും പതിനായിരം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु की क्षति होने पर उसका मुआवज़ा माँगने का काम।

वे केवल दस हज़ार रुपए की मुआवज़े की माँग कर सकते हैं।
क्लेम, मुआवज़े की माँग, मुआवज़े की मांग, मुआवजे की माँग, मुआवजे की मांग

An assertion of a right (as to money or property).

His claim asked for damages.
claim

അർത്ഥം : എന്തെങ്കിലും കാരണം കൊണ്ട് ഉണ്ടായ കുറവിനെ ദൂരീകരിക്കുന്ന പ്രക്രിയ.

ഉദാഹരണം : ഈ ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരം ഞങ്ങള് ചെയ്തോളാം.

പര്യായപദങ്ങൾ : മുഴുവന്‍ തുകയും ഈടാക്കല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कारण से हुई कमी को पूरा करने की क्रिया।

इस नुकसान की भरपाई हम करेंगे।
भरपाई

The act of compensating for service or loss or injury.

compensation, recompense

चौपाल