അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ജനങ്ങള്‍ വന്യജീവികളെ കാണുന്നതിനോ കൊല്ലുന്നതിനോ വേണ്ടി വനത്തിലൂടെ വാഹനങ്ങളില്‍ ചെയ്യുന്ന യാത്ര.
ഉദാഹരണം : ജനങ്ങള്‍ സഫാരിക്കു വേണ്ടി ആഫ്രിക്കയില്‍ പോകുന്നു.
പര്യായപദങ്ങൾ : ആച്ഛാദനം, ആവേടം, മൃഗയ, മൃഗവ്യം, വേട്ട, സഫാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
लोगों द्वारा जंगल आदि में किसी वन्य पशु को मारने या देखने या अन्य दृश्यों को देखने के लिए वाहनों द्वारा की जाने वाली यात्रा।
An overland journey by hunters (especially in Africa).
അർത്ഥം : കാട്ടു മൃഗങ്ങളെ കൊല്ലുന്ന കാര്യം.
ഉദാഹരണം : പുരാതന കാലത്ത് മഹാരാജാക്കന്മാര് നായാട്ടിനുവേണ്ടി കാട്ടില്‍ പോകുമായിരുന്നു.
പര്യായപദങ്ങൾ : ആഖേടം, ആച്ഛോദനം, മൃഗയ, മൃഗവ്യം, വേട്ട
जङ्गल में पशु-पक्षियों का पीछा कर उन्हें मारने के रूप में अपनाया गया मनोरञ्जन-प्रधान और शौर्य-कौशल प्रदर्शक क्रीडा कार्य।
The work of finding and killing or capturing animals for food or pelts.
അർത്ഥം : വേട്ടയുമായി ബന്ധപ്പെട്ടത് അല്ലെങ്കില്‍ വേട്ടയില്‍ വരുന്നത്
ഉദാഹരണം : വേട്ടക്കാരന് മുയലിന്റെ പിന്നാലെ തന്റെ വേട്ട നായയെ വിട്ടു.
പര്യായപദങ്ങൾ : വേട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
शिकार से संबंध रखनेवाला या शिकार में काम आनेवाला।
ഇൻസ്റ്റാൾ ചെയ്യുക