പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നാര് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നാര്   നാമം

അർത്ഥം : പ്രകൃതിജന്യ് വസ്തുക്കളിൽ കാണപ്പെടുന്ന നേർത്തതും ബലമുള്ളതുമായ വസ്തു

ഉദാഹരണം : മധുരക്കിഴക്കിൽ നാരുകളുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्राकृतिक वस्तु में पाई जानेवाली लम्बी और पतली ठोस चीज़।

शकरकंद में तंतु पाए जाते हैं।
आंस, तंतु, तन्तु, रेशा

A very slender natural or synthetic fiber.

fibril, filament, strand

അർത്ഥം : വളരെ നേര്ത്തതും നീളമുള്ളതുമായ വസ്തു

ഉദാഹരണം : പട്ട് ഒരുതരത്തിലുള്ള തന്തു ആകുന്നു

പര്യായപദങ്ങൾ : തന്തു, തന്ത്രി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई भी लम्बी और बहुत पतली चीज़।

रेशा एक तरह का तंतु है।
तंतु, तन्तु

അർത്ഥം : ഏതെങ്കിലും വസ്തു കെട്ടുന്നതിനായിട്ട് ഉപയോഗിക്കുന്ന തുകലിന്റെ അല്ലെങ്കില് തുണിയുടെ നാട

ഉദാഹരണം : അതിന്റെ പൊട്ടിയ നാട മാറ്റുക

പര്യായപദങ്ങൾ : ചരട്, നാട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई चीज बाँधने के लिए चमड़े या कपड़े का फ़ीता।

रकाब के टूटे तसमे को बदल दो।
तसमा, तस्मा

A thin strip of leather. Often used to lash things together.

thong

അർത്ഥം : പഴത്തിനകത്ത് കാണുന്ന നാര്

ഉദാഹരണം : ഈ മാമ്പഴം നിറയെ നാരുകളാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फल आदि के भीतर का रेशा।

इस आम में बहुत ही खूझा है।
खुज्जा, खुज्झा, खुझड़ा, खूझा

The dried fibrous part of the fruit of a plant of the genus Luffa. Used as a washing sponge or strainer.

loofa, loofah, loufah sponge, luffa

चौपाल