പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിന്നുപോവുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിന്നുപോവുക   ക്രിയ

അർത്ഥം : നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു കാര്യം ഇടയ്ക്ക് വെച്ച് നിന്ന് പോവുക

ഉദാഹരണം : വൈദ്യുതി തടസ്സപ്പെട്ടതിനാല്‍ ജോലി ഇടയ്ക്ക് വച്ച് നിന്നുപോയി

പര്യായപദങ്ങൾ : മുടങ്ങിപ്പോവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई चालू काम बंद हो जाना या रुक जाना।

बिजली चली जाने के कारण थोड़ा काम रह गया।
रहना

Stop from happening or developing.

Block his election.
Halt the process.
block, halt, kibosh, stop

അർത്ഥം : നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു കാര്യം ഇടക്കുവച്ച് നിന്ന് പോവുക

ഉദാഹരണം : വൈദ്യുതി മുടങ്ങിയതിനാല് ജോലി ഇടക്ക് വച്ച് നിന്നുപോയി

പര്യായപദങ്ങൾ : നിലക്കുക, മുടങ്ങുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रूई भरे हुए कपड़े की दूरृ-दूर पर मोटी और लंबी सिलाई करना।

वह गद्दे को निगंद रहा है।
निगंदना

Stitch or sew together.

Quilt the skirt.
quilt

चौपाल