പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിരക്ഷരത്വം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മോശമാ‍യ വിദ്യാഭാസം.

ഉദാഹരണം : നിരക്ഷരത്വം വ്യക്തി സമൂഹത്തിനു ഹാനികരമാണ്.

പര്യായപദങ്ങൾ : അജ്ഞത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बुरी या ख़राब विद्या।

अपविद्या व्यक्ति एवं समाज के लिए हानिकारक है।
अपविद्या, कुविद्या

അർത്ഥം : വിദ്യയുടെ അഭാവം

ഉദാഹരണം : നാം നിരക്ഷരതയെ നിര്മ്മാര്ജ്ജനം ചെയ്യാനായി പ്രയത്നിക്കണം

പര്യായപദങ്ങൾ : നിരക്ഷരത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शिक्षा का अभाव।

हमें अशिक्षा को दूर करने का प्रयास करना चाहिए।
अप्राज्ञता, अशिक्षा

An inability to read.

analphabetism, illiteracy

അർത്ഥം : വിദ്യ ഇല്ലാത്ത.

ഉദാഹരണം : താങ്കള്‍ വിദ്യ അഭ്യസിച്ച് അറിവില്ലായ്മയെ ദൂരീകരിക്കൂ.

പര്യായപദങ്ങൾ : അജ്ഞത, അറിവില്ലായ്മ, വിവരമില്ലായ്മ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विद्या का अभाव।

आप विद्या प्राप्त कर अपनी अविद्या को दूर कर सकते हैं।
अज्ञता, अज्ञान, अज्ञानता, अविज्ञता, अविद्या, ज्ञानहीनता

The lack of knowledge or education.

ignorance

चौपाल