പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിർമ്മിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും ഒരു സാധനം രൂപം കൊള്ളിക്കുക

ഉദാഹരണം : അവൻ ലോഹം കൊണ്ട് ഏതോ പ്രത്യേക ഉപകരണം നിർമ്മിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* किसी धातु को आकार देना या उपयुक्त बनाना या सुधारना या उन्नत बनाना।

वह लोहे से कोई विशेष उपकरण बना रहा है।
तैयार करना, बनाना

Shape, form, or improve a material.

Work stone into tools.
Process iron.
Work the metal.
process, work, work on

അർത്ഥം : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക

ഉദാഹരണം : മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്

പര്യായപദങ്ങൾ : ആക്കുക, ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, തയ്യാറാക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക, സൃഷ്ടിക്കുക

അർത്ഥം : തട്ട് ഉണ്ടാക്കിപ്പിക്കുക

ഉദാഹരണം : ഈ തട്ട് അവൻ നാല് ജോലിക്കാറ്രെ കൊണ്ട് നിർമ്മിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छत या पाटन बनवाना।

यह पाटन उसने चार मज़दूरों से पटवाया।
पटवाना, पटाना

അർത്ഥം : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക

ഉദാഹരണം : മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്

പര്യായപദങ്ങൾ : ആക്കുക, ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, തയ്യാറാക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക, സൃഷ്ടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चलने का काम दूसरे से कराना।

ड्राइवर ने बच्चों से धक्का दिलवाकर अपनी गाड़ी चलवाई।
चलवाना

मकान या दीवार आदि तैयार करना।

मिस्त्री और मजदूर अभी दीवार उठा रहे हैं।
उँचाना, उचकाना, उठाना, ऊँचा करना, खड़ा करना, तैयार करना, बनाना

Make by combining materials and parts.

This little pig made his house out of straw.
Some eccentric constructed an electric brassiere warmer.
build, construct, make

അർത്ഥം : വീട് നിർമ്മിക്കുക

ഉദാഹരണം : അവൻ അനാധകുട്ടികൾക്കായി വീട് നിമ്മിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी का विवाह करा देना।

वे अनाथों का घर बसाते हैं।
घर बसाना

അർത്ഥം : നിർമ്മിക്കുക

ഉദാഹരണം : ഏതോ രീതിയിൽ ഈ പട്ടണത്തിൽ ഒരു കുടിൽ നിർമ്മിച്ചിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आवास स्थान बनाना।

किसी तरह उसने इस शहर में एक झोपड़ी बनाई थी।
छाना, तैयार करना, निर्माण करना, निर्मित करना, बनाना

चौपाल