അർത്ഥം : അസത്യം പറയുന്നവന്.
ഉദാഹരണം :
അവന് നുണയനായ വ്യക്തിയാകുന്നു.
പര്യായപദങ്ങൾ : ഏഷണിക്കാരനായ, കള്ളം പറയുന്ന, വ്യാജം പറയുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പരദൂഷണം പറയുന്നവന്
ഉദാഹരണം :
ഏഷണിക്കാരനായയാള് എപ്പോഴും പരദൂഷണം പറഞ്ഞുകൊണ്ടിരിക്കും
പര്യായപദങ്ങൾ : ഏഷണിക്കാരനായ, കര്ണ്ണോജപനായ, പിശുനനായ, സൂചകനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :