അർത്ഥം : നുറുക്കിയെടുത്ത ധാന്യം
ഉദാഹരണം :
അമ്മ കാലികള്ക്കായിട്ട് നുറുക്ക് തിളപ്പിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വലുതായി പൊടിച്ച ധാന്യം
ഉദാഹരണം :
കര്ഷകന് തന്റെ കാളകള്‍ക്ക് നുറുക്ക് കൊടുത്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Fine powdery foodstuff obtained by grinding and sifting the meal of a cereal grain.
flour