അർത്ഥം : ഏതെങ്കിലും വസ്തുവിന്മേല് പ്രകാശം അടിക്കുമ്പോള്‍ അതിന്റെ മുന്നിലോ പിന്നിലോ ഉണ്ടാകുന്ന അതേ ആകൃതിയിലുള്ള രൂപം.
ഉദാഹരണം :
കുട്ടി അവന്റെ നിഴലു കണ്ടിട്ടു സന്തോഷിക്കുന്നു.
പര്യായപദങ്ങൾ : അനുബിംബം, ഛായ, നിഴല്‍, പ്രതിബിംബം, പ്രതിമാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Shade within clear boundaries.
shadow