പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നേരായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നേരായ   ക്രിയാവിശേഷണം

അർത്ഥം : എങ്ങിനെയാണോ വേണ്ടത് ആ വിധം അല്ലെങ്കില്‍ ശരിയായ രീതിയില്.

ഉദാഹരണം : അവന്റെ ഉന്നം ശരിയായിരുന്നു.

പര്യായപദങ്ങൾ : ശരിയായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जैसा चाहिए उस तरह से या उचित रीति से।

उसका निशाना ठीक लगा।
इस जीव के अंग ठीक से विकसित नहीं हैं।
अच्छी तरह, अच्छी तरह से, अच्छे से, ठीक, ठीक से, सुचारु रूप से

To a suitable or appropriate extent or degree.

The project was well underway.
The fetus has well developed organs.
His father was well pleased with his grades.
well

നേരായ   നാമവിശേഷണം

അർത്ഥം : നേരെയുള്ള

ഉദാഹരണം : ഇവിടെ നിന്നും ദില്ലിയിൽ പോകാനുള്ള നേരെയുള്ള വഴി പറഞ്ഞാലും ഇവിടെ നിന്നും മുംബയിലേയ്ക്ക് അനേകം നേരെയുള്ള വിമാന സർവീസുകളുണ്ട്

പര്യായപദങ്ങൾ : നേരെയുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो बिना विचलन या रुकावट या बाधा के जारी रहे या सीधा हो या दूसरे की अपेक्षा छोटा और सटीक हो।

यहाँ से दिल्ली जाने का सीधा रास्ता बताइए।
यहाँ से मुम्बई के लिए कई सीधी उड़ानें हैं।
सीधा

जिसका अगला या ऊपरी भाग सामने या ठीक जगह पर हो।

तुमने सीधे कपड़े को उल्टा करके पहन लिया।
सीधा

അർത്ഥം : മുമ്പും പിമ്പും അല്ലെങ്കില് അടുത്തു പുറത്തുള്ള കാര്യങ്ങളെ ആശ്രയിച്ചു അല്ലെങ്കില്‍ വേറെ ഏതെങ്കിലും തരത്തില് യോജിപ്പു കല്പ്പിക്കുന്ന വ്യക്തി.

ഉദാഹരണം : മന്ത്രിയുടെ യുക്തമായ മറുപടി കേട്ടിട്ടു്‌ പത്രക്കാരു്‌ മിണ്ടാതെയായി.

പര്യായപദങ്ങൾ : അംഗീകൃതമായ, അനുയോജ്യമായ, അനുരൂപമായ, അഭംഗിയില്ലാത്ത, അഭികാമ്യമായ, അഭിയുക്തമായ, അര്ഹതയുള്ള, ഇണങ്ങുന്ന, ഉചിതമായ, ഒത്ത, കുറ്റമറ്റ, കൃത്യമായ, തക്ക, ന്യായമായ, പണ്ഡിതോചിതമായ, മിതമായ, മുറപ്രകാരമുള്ള, യധോചിതമായ, യുക്തമായ, യോജിച്ച, വേണ്ടവിധമുള്ള, വേണ്ടുന്ന, ശരിയായ, സ്തുത്യര്ഹമായ, സ്വീകരിക്കത്തക്ക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पूर्वापर या आस-पास की बातों के विचार से अथवा और किसी प्रकार से ठीक बैठने या मेल रखने वाला।

मंत्री जी के संगत उत्तर से पत्रकार चुप हो गये।
उचित, उपयुक्त, ज़ेबा, जायज, जायज़, जेबा, ठीक, फिट, माकूल, मुनासिब, मुफ़ीद, मुफीद, यथोचित्, लाजमी, लाज़मी, लाज़िम, लाज़िमी, लाजिम, लाजिमी, वाज़िब, वाजिब, संगत

Suitable for a particular person or place or condition etc.

A book not appropriate for children.
A funeral conducted the appropriate solemnity.
It seems that an apology is appropriate.
appropriate

അർത്ഥം : യഥാര്ത്ഥത്തിലുള്ള അല്ലെങ്കില് ശരിയായ.

ഉദാഹരണം : ഞാന്‍ ഇപ്പോള്‍ ഒരു അവിശ്വസനീയമായ എന്നാല് വാസ്തവമായ സംഭവം കേട്ടു.

പര്യായപദങ്ങൾ : യഥാര്ത്ഥമായ, വാസ്തവമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो वास्तव में हो या हुआ हो या बिल्कुल ठीक।

मैंने अभी-अभी एक अविश्वसनीय पर वास्तविक घटना सुनी है।
अकल्पित, अकाल्पनिक, अकूट, असल, असली, प्रकृत, प्राकृतिक, यथार्थ, वास्तव, वास्तविक, सच्चा, सही

चौपाल