പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പഞ്ജരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പഞ്ജരം   നാമം

അർത്ഥം : മൃഗങ്ങളെയും ഇഴജന്തുക്കളെയും മറ്റും സൂക്ഷിക്കുവാന് കമ്പിയും മുളയും കൊണ്ടു് ഉണ്ടാക്കിയ കൂടു്.

ഉദാഹരണം : കൂട്ടില് നിന്നു തത്ത പറന്നുപോയി.

പര്യായപദങ്ങൾ : ആല, കാരാഗൃഹം, കുലായം, ചേക്ക, തടവറ, നീഡം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोहे, बाँस आदि की तीलियों का बना हुआ वह झाबा जिसमें पक्षी, जंतु आदि बंद करके रखे जाते हैं।

तोंता पिंजरे से उड़ गया।
पंजर, पञ्जर, पिंजड़ा, पिंजर, पिंजरा, पिञ्जड़, पिञ्जड़ा, पिञ्जर, पिञ्जरा, पींजड़ा, पींजरा, पीञ्जरा

An enclosure made or wire or metal bars in which birds or animals can be kept.

cage, coop

അർത്ഥം : പുല്ലും വൈക്കോലും കൊണ്ട് ഉണ്ടാക്കിയ കിളി വീട്.

ഉദാഹരണം : കിളിക്കൂട്ടില്‍ രണ്ട് കുഞ്ഞുങ്ങള്‍ ചൂചൂ എന്ന് കരഞ്ഞുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കിളിക്കൂട്, പക്ഷിക്കൂട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घास-फूस से बना हुआ पक्षी का घर।

गौरैया के घोंसले में दो बच्चे चूँ-चूँ कर रहे हैं।
अंकुरक, आलना, आशियाँ, आशियाना, खोंता, खोचकिल, घोंसला, घोंसुआ, घोसला, नीड़

A structure in which animals lay eggs or give birth to their young.

nest

चौपाल