പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പടിക്കെട്ട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മുകളിലേയ്ക്ക് കയറുന്നതിനോ അല്ലെങ്കില്‍ താഴേയ്ക്ക് ഇറങ്ങുന്നതിനോ വേണ്ടി സ്ഥിരമായി നിര്മ്മിച്ചിട്ടുള്ള ഒരു സ്ഥാനം അതില്‍ ഒരു കാലിന് ശേഷം അടുത്ത കാല്‍ വയ്ക്കുന്നതിനുള്ള സ്ഥലം ഉണ്ടായിരിക്കും

ഉദാഹരണം : എന്റെ വീട്ടിലെ പടിക്കെട്ട് വര്ത്തുളാകാരമുള്ളതാകുന്നു പടികെട്ടില്‍ നിന്ന് കാലുവഴുതി അവന്‍ താഴെ വീണു

പര്യായപദങ്ങൾ : കോണിപ്പടി, കോവണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऊपर चढ़ने या उतरने के लिए स्थिर रूप से बनाया गया वह स्थान जिस पर एक के बाद एक पैर रखने का स्थान होता है।

मेरे घर की सीढ़ियाँ घुमावदार है।
सीढ़ी पर से पैर फिसला और वह नीचे गिर पड़ी।
अधिरोहिणी, अधिश्रयणी, ज़ीना, जीना, सीढ़ी

A way of access (upward and downward) consisting of a set of steps.

staircase, stairway

അർത്ഥം : ഒന്നിനു പുറകെ മറ്റേ കാല്‌ വച്ച്‌ ഉയര്ന്ന സ്ഥാനത്തു നിന്ന്‌ കയറുന്നതിനും അല്ലെങ്കില്‍ ഇറങ്ങുന്നതിനും ഉള്ള സാധനം.

ഉദാഹരണം : ഉറപ്പുള്ള വീടുകളുടെ മേല്ക്കൂരയില്‍ കയറുന്നതിനു വേണ്ടി പടികള്‍ ഉണ്ടാക്കിയിരിക്കുന്നു.

പര്യായപദങ്ങൾ : നടക്കല്ല്, പട, പടവ്‌, പടി, സോപാനം

चौपाल