പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പട്ടികജാതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : സര്ക്കാരിനാല്‍ നിശ്ചയിച്ചിരിക്കുന്ന അല്ലെങ്കില്‍ നിലനിര്ത്തുന്ന ആദിവാസി അല്ലെങ്കില് വന ജാതികള്.

ഉദാഹരണം : പട്ടിക ജാതി പട്ടികവര്ഗ്ഗത്തിലുളള ജനങ്ങളുടെ വികാസത്തിനായി സര്ക്കാര്‍ ഉറച്ച നടപടികളെടുക്കേണ്ടതാകുന്നു .

പര്യായപദങ്ങൾ : പട്ടികവര്ഗ്ഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सरकार द्वारा निश्चित की गई या ठहराई हुई आदिवासी या वन्य जातियाँ।

अनसूचित-जनजातियों के विकास के लिए सरकार को ठोस कदम उठाने चाहिएँ।
अनुसूचित जनजाति, अनुसूचित-जनजाति

A social division of (usually preliterate) people.

folk, tribe

അർത്ഥം : താഴ്ന്ന അല്ലെങ്കില്‍ അസ്പൃശ്യരായ ജാതികള്‍(മഹാത്മാ ഗാന്ധി ഉപയോഗിച്ച ശബ്ദം)

ഉദാഹരണം : മഹാത്മാഗാന്ധി ആജീവനാന്തം ഹരിജനങ്ങളുടെ ഉന്നതിക്ക് ആയി പ്രയത്നനിരതനായിരുന്നു

പര്യായപദങ്ങൾ : ദളിത്, ഹരിജന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सभी पददलित या अस्पृश्य जातियाँ (महात्मा गाँधी द्वारा प्रयुक्त शब्द)।

महात्मा गाँधी आजीवन हरिजनों के उत्थान के लिए प्रयासरत रहे।
हरिजन

Belongs to lowest social and ritual class in India.

harijan, untouchable

चौपाल