അർത്ഥം : അരയില്‍ കെട്ടുന്ന ഒരു തരം സഞ്ചി അതില്‍ പണം സൂക്ഷിക്കുന്നു
ഉദാഹരണം :
സേഠ് രാമാനന്ദ് എപ്പോള്‍ വ്യാപാരാവശ്യങ്ങള്‍ക്കായി പുറത്ത് പോകുമ്പോഴും പണസഞ്ചിയില്‍ പണം കൊണ്ടുപോകും
പര്യായപദങ്ങൾ : കായസഞ്ചി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :