അർത്ഥം : ഏതെങ്കിലും വസ്തു, അങ്കം മുതലായവയില്‍ നിന്നു് ഒരു ഭാഗം പുറത്തെടുക്കുക അല്ലെങ്കില്‍ കുറക്കുക.
ഉദാഹരണം :
സര്‍കാര്‍ ദൈനം ദിന ആവശ്യ വസ്തുക്കളുടെ വില കുറച്ചു.
പര്യായപദങ്ങൾ : ഇടിവു്, കുറയ്ക്കല്‍, കുറവാകല്‍, കുറവു്, ചുരുങ്ങല്‍, ചെറുതായ അവസ്ഥ, ഛേദനം, തേയ്മാനം, ന്യൂനം, ലോപം, വ്യവകലനം, ശോഷണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु, अंक, आदि में से कोई अंश निकालना या कम करना।
सरकार ने दैनिक आवश्यकताओं की चीज़ों का मूल्य घटाया।അർത്ഥം : ഉയര്‍ന്ന സ്ഥാനത്തു നിന്ന് താഴേക്കു വീഴുന്ന അവസ്ഥ.
ഉദാഹരണം :
ദുര്ഗുനണം മനുഷ്യനെ അധഃപതനത്തില്‍ എത്തിക്കുന്നു.
പര്യായപദങ്ങൾ : അധഃപതനം, അധോഗതി, വീഴ്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उन्नत अवस्था, वैभव, ऊँचे पद, मर्यादा आदि से गिरकर बहुत नीचे स्तर पर आने की क्रिया।
दुर्गुण मनुष्य को पतन की ओर ले जाता है।A condition inferior to an earlier condition. A gradual falling off from a better state.
declination, decline