പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പത്തോളജി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പത്തോളജി   നാമം

അർത്ഥം : രോഗത്തിന്റെ കാരണം ലക്ഷണം, കാഠിന്യം എന്നിവയെ പറ്റി ആദ്യം മുതല്‍ അവസാനം വരെ പഠിക്കുന്ന ഒരു ചികില്സാ ശാസ്ത്രം

ഉദാഹരണം : എന്റെ ജേഷ്ഠന്‍ പത്തോളജി പഠിച്ചുകൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : രോഗലക്ഷണശാസ്ത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चिकित्सा विज्ञान की वह शाखा जिसमें रोग के कारण, प्रकृति तथा प्रभाव का शुरू से अंत तक अध्ययन किया जाता है।

मेरी भांजी विकृति-विज्ञान पढ़ रही है।
पेथोलॉज़ी, रोग विज्ञान, रोग-विज्ञान, विकृति विज्ञान, विकृति-विज्ञान

The branch of medical science that studies the causes and nature and effects of diseases.

pathology

चौपाल