പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരവതാനി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പരവതാനി   നാമം

അർത്ഥം : ഒരു പ്രകാരത്തിലുള്ള കട്ടിയുള്ള വിരിയുടെ തന്തു രചനയില്‍ പൂക്കളുടെ ചിത്രതയ്യലുകള്‍ തുന്നി പിടിപ്പിച്ചിരിക്കുന്നു.; ഇതു വളരെ വിലപിടിച്ച പരവതാനിയാണു.

ഉദാഹരണം :

പര്യായപദങ്ങൾ : ഒരിനം രത്ന കംബളം, കംബള വിരിപ്പ്, കംബളം, കയറ്റു പായ, കാര്പ്പെറ്റു്‌, ചവിട്ടു മെത്ത, വിരിപ്പു്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का मोटा बिछावन जिसकी बुनावट में बेल-बूटे बने रहते हैं।

यह बहुत ही कीमती कालीन है।
क़ालीन, कालीन, गलीचा, गलैचा, ग़ालीचा, गालीचा, दुलीचा

Floor covering consisting of a piece of thick heavy fabric (usually with nap or pile).

carpet, carpeting, rug

അർത്ഥം : ബഹുമാന്യരായ ആളുകള് വരുമ്പോള് അവര്ക്ക് നടന്ന് വരുവാനായി വിരിക്കുന്ന വിരി

ഉദാഹരണം : മഹാത്മാവ് വെല്വറ്റിന്റെ പരവതാനിയിലൂടെ നടന്ന് മണ്ടപത്തില് പ്രവേശിച്ചു

പര്യായപദങ്ങൾ : വിരിപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह बिछौना जो किसी बड़े या पूज्य आगंतुक के मार्ग में बिछाया जाता है।

महात्माजी ने मलमली पाँवड़े से होकर मंडप में प्रवेश किया।
पाँवड़ा, पामड़ा, पावँड़ा

चौपाल