പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരിചയസമ്പന്നന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പരിചയസമ്പന്നന്‍   നാമവിശേഷണം

അർത്ഥം : അനുഭവിച്ചു കഴിഞ്ഞവന്‍ അല്ലെങ്കില്‍ സഹിച്ചു കഴിഞ്ഞവന്.

ഉദാഹരണം : ഈ കാലത്തു തീവണ്ടിയില്‍ ഉടമസ്ഥാവകാശം (റിസര്വേഷന്‍) കിട്ടുവാന് എത്ര ബുദ്ധിമുട്ടാണെന്നു അനുഭവസ്ഥനേ മനസ്സിലാകൂ.

പര്യായപദങ്ങൾ : അനുഭവജ്ഞാനമുള്ളവന്, അനുഭവസ്ഥന്, പരിചയിച്ചറിഞ്ഞവന്‍, വിഷയാസക്തനായഅനുഭവസ്ഥന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो भोग चुका हो या भुगतने वाला।

आजकल रेल में आरक्षण मिलना कितना मुश्किल है यह कोई भुक्तभोगी व्यक्ति ही जान सकता है।
भुक्तभोगी, भोगी

Having experience. Having knowledge or skill from observation or participation.

experienced, experient

चौपाल