അർത്ഥം : ഏതിനേയോ സംബന്ധിക്കുന്നത്.
ഉദാഹരണം :
ഇത് താങ്കളുടെ കേസിനെ സംബന്ധിക്കുന്ന രേഖയാണ്, ഇത് സൂക്ഷിച്ചു വയ്ക്കു.
പര്യായപദങ്ങൾ : കുറിച്ചുള്ള, സംബന്ധിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Being connected either logically or causally or by shared characteristics.
Painting and the related arts.