അർത്ഥം : താന്‍ മൂലം ചെയ്യപ്പെട്ട ഉചിതമല്ലാത്ത കാര്യവുമായി ബന്ധപ്പെട്ട് പിന്നീട് മനസ്സില്‍ ദുഃഖമുണ്ടാവുക.
ഉദാഹരണം :
നിഷ്കളങ്കനായ ശ്യാമിനെ ശാസിച്ചതിനു ശേഷം അവന്‍ പശ്ചാതപിക്കുന്നുണ്ടായിരുന്നു.
പര്യായപദങ്ങൾ : കുറ്റബോധംതോന്നുക, മനസ്താപപ്പെടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अपने या किसी के द्वारा किये हुए किसी मूर्खतापूर्ण या अनुचित कार्य के संबंध में पीछे से मन में दुखी या खिन्न होना।
निर्दोष श्याम को डाँटने के बाद वह पछता रहा था।