പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാചകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പാചകം   നാമം

അർത്ഥം : പാചകം അല്ലെങ്കില്‍ ഉണ്ടാക്കുന്ന ക്രിയ

ഉദാഹരണം : അമ്മയ്ക്ക് അടുക്കളപ്പണി ഒഴിഞ്ഞിട്ട് നേരമില്ല

പര്യായപദങ്ങൾ : അടുക്കളജോലി, അടുക്കളപ്പണി, വേവിപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भोजन आदि पकाने या बनाने की क्रिया।

माँ को रसोई से कभी फुरसत ही नहीं मिलती है।
पकाना, पाक, पाक कर्म, पाक कला, पाक क्रिया, पाककर्म, पाककला, पाकक्रिया, रँधाई, रसोई, रसोई कर्म

The act of preparing something (as food) by the application of heat.

Cooking can be a great art.
People are needed who have experience in cookery.
He left the preparation of meals to his wife.
cookery, cooking, preparation

അർത്ഥം : പാകം ചെയ്യുന്ന ക്രിയ

ഉദാഹരണം : ഭക്ഷണം പാചകം ചെയ്തു കഴിഞ്ഞാൽ മാത്രമേ അമ്മയ്ക്ക് വിശ്രമിക്കുവാന്‍ കഴിയു മരുന്ന് വച്ച് പഴങ്ങൾ പാകമാക്കാറുണ്ട്

പര്യായപദങ്ങൾ : പാകം, വിളയിക്കൽ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पकाने की क्रिया।

रोटी पकाई के बाद ही माँ को आराम मिला।
दवा भी फलों की पकाई कर देता है।
पकाई

അർത്ഥം : പാകം ചെയ്യുന്ന ജോലി

ഉദാഹരണം : കടക്കാരൻ ചപ്പാത്തിയുടെ പാചകത്തിന് പത്ത് രൂപ കൂലി ചോദിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पकाने की मजदूरी।

दुकानदार रोटियों की पकाई दस रूपए माँग रहा है।
पकाई

Something that remunerates.

Wages were paid by check.
He wasted his pay on drink.
They saved a quarter of all their earnings.
earnings, pay, remuneration, salary, wage

चौपाल