പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാനപാത്രം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പാനപാത്രം   നാമം

അർത്ഥം : മദ്യം വിളമ്പുന്ന പാത്രം.

ഉദാഹരണം : കള്ളു കുടിയന്‍ ലഹരിയില്‍ പാനപാത്രം പൊട്ടിച്ചു.

പര്യായപദങ്ങൾ : മദ്യചഷകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पात्र जिससे मद्यपान किया जाता है।

शराबी ने नशे में मदिरापात्र को तोड़ डाला।
आसव, चषक, चुसकी, चुस्की, जाम, पैमाना, मदिरापात्र, मद्यपात्र, मधुपात्र, सागर, साग़र

A drinking glass with a base and stem.

goblet

അർത്ഥം : ചായയും മറ്റും കുടിക്കാന്‍ ഉള്ള ലോഹം, മണ്ണ് മുതലായവ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ പാത്രം

ഉദാഹരണം : കോപ്പ കൈയില്‍ നിന്നു വീണ്‌ പൊട്ടിപ്പോയി.

പര്യായപദങ്ങൾ : കോപ്പ, ചഷകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धातु, मिट्टी आदि का बना चाय आदि पीने का एक छोटा बर्तन।

कप हाथ से गिरकर टूट गया।
कप, चषक, प्याला

चौपाल