പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുനരാവര്‍ത്തനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വീണ്ടൂം വീണ്ടും നടക്കുന്ന ക്രിയ

ഉദാഹരണം : സ്വരതന്ത്രികളുടേ കമ്പനത്തിന്റെ തുടര്‍ച്ചയില്‍ ആണ്‍ സ്വര വീചികള്‍ ഉണ്ടാകുന്നത്

പര്യായപദങ്ങൾ : ആവര്‍ത്തനം, തുടര്‍ച്ച, പേര്‍ത്തും- പേര്‍ത്തും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बार-बार होनेवाली क्रिया।

स्वरतंत्रियों के कंपन की बारंबारता से स्वर-लहरियाँ उत्पन्न होती हैं।
बारंबारता, बारम्बारता

The number of occurrences within a given time period.

The frequency of modulation was 40 cycles per second.
The frequency of his seizures increased as he grew older.
frequence, frequency, oftenness

അർത്ഥം : ഏതെങ്കിലും ഒരു കാര്യത്തെ പലവട്ടം പഠിക്കുന്നത്

ഉദാഹരണം : രാമന്‍ പാഠം ആവര്ത്തനം ചെയ്യുന്നു

പര്യായപദങ്ങൾ : അനുശീലനം, അഭ്യാസം, ആവര്ത്തനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चीज़ का बार-बार अध्ययन करने की क्रिया।

राम पाठ का अनुशीलन कर रहा है।
अध्ययनशीलता, अनुशीलन, पुनर्पठन, सतत अभ्यास

Systematic training by multiple repetitions.

Practice makes perfect.
drill, exercise, practice, practice session, recitation

चौपाल