പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുറംതള്ളപ്പെട്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പുറംതള്ളപ്പെട്ട   നാമവിശേഷണം

അർത്ഥം : എടുത്ത് മാറ്റിയ.

ഉദാഹരണം : പുറത്താക്കപ്പെട്ട വ്യക്തികളുടെ പുനരധിവാസത്തിന്റെ പ്രശ്നം ഇപ്പോഴും തീര്ന്നില്ല.

പര്യായപദങ്ങൾ : പുറത്താക്കപ്പെട്ട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

निकाला या बाहर किया हुआ।

निष्कासित व्यक्तियों के पुनर्वास की समस्या अब तक नहीं सुलझ पाई है।
निकासित, निर्वासित, निष्काशित, निष्कासित

അർത്ഥം : ഉപേക്ഷിക്കപ്പെട്ട അല്ലെങ്കില്‍ വേര്പെടുത്തിയ.

ഉദാഹരണം : സമൂഹത്താല് പുറംതള്ളപ്പെട്ട ആളുകളുടെ വീട്ടിലേക്ക് ആരും തങ്ങളുടെ മകളെ കല്യാണം കഴിപ്പിച്ചയക്കുകയില്ല.

പര്യായപദങ്ങൾ : ഭ്രഷ്ട്കല്പ്പിച്ച

चौपाल