അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വരമ്പുകളാല്‍ വേർതിരിക്കപ്പെട്ട് ധാന്യം വിളയുവാന്‍ പറ്റിയ സ്ഥലം
ഉദാഹരണം : ഈ വയല്‍ വേണ്ടുവോളം ഫലഭൂയിഷ്ടമാണ്.
പര്യായപദങ്ങൾ : കണ്ടം, കേദാരം, നിലം, പാടം, വപ്രം, വയല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
अनाज पैदा करने के लिए मेड़ों द्वारा घिरी हुई जोतने-बोने की जगह।
A piece of land cleared of trees and usually enclosed.
ഇൻസ്റ്റാൾ ചെയ്യുക