അർത്ഥം : പുളിപ്പിക്കുക
ഉദാഹരണം :
അവൻ എന്തോ ഇട്ട് തൈര് പുളിപ്പിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പുളിക്കുന്നതിന് വേണ്ടി ചെയ്യുന്നത്
ഉദാഹരണം :
നല്ല മദ്യം നിർമ്മിക്കുന്നതിന് ഫല ചാറിനെ നീണ്ടസമയം വരെ പുളിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* ऐसा करना कि किण्वन हो।
अच्छी शराब बनाने के लिए फलों के रस का एक लंबे समय तक किण्वन कराओ।