പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൂര്ത്തിയാക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ വസ്തുവിന്റെ അവസാനം ആക്കുക

ഉദാഹരണം : ആദ്യം ഈ ജോലി അവസാനിപ്പിക്ക്

പര്യായപദങ്ങൾ : അവസാനിപ്പിക്കുക, തീര്ക്കുക, മുഴുമിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम या वस्तु आदि का अंत करना।

पहले यह काम खत्म करो।
उसने एक घंटे में दस किलोमीटर की दूरी तय की।
अमरीका ने वीसा का विवाद दूर किया।
किनारे लगाना, खतम करना, खत्म करना, ठिकाने लगाना, तय करना, तै करना, दूर करना, पचाना, पूरा करना, पूर्ण करना, समाप्त करना, हटाना

Bring to an end or halt.

She ended their friendship when she found out that he had once been convicted of a crime.
The attack on Poland terminated the relatively peaceful period after WW I.
end, terminate

അർത്ഥം : പൂര്ത്തിയാക്കുക

ഉദാഹരണം : രാമനായുള്ള അവന്റെ അഭിനയം അവന്‍ ശരിയായ രീതിയില് പൂര്ത്തിയാക്കി

പര്യായപദങ്ങൾ : നിര്വഹിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चरितार्थ करना।

उसने राम का अभिनय बहुत अच्छी तरह से निभाया।
अदा करना, निभाना

Represent, as of a character on stage.

Derek Jacobi was Hamlet.
be, embody, personify

അർത്ഥം : ഏതെങ്കിലും കാര്യം ആരംഭം മുതല് അവസാനം വരെ കൊണ്ടു പോകുക.

ഉദാഹരണം : ഈ പണി തീര്ക്കൂ, എന്നിട്ട് അടുത്ത പണി ചെയ്യു.

പര്യായപദങ്ങൾ : തീര്ക്കുക, പൂര്ണ്ണമാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी क्रिया को आरंभ से समाप्ति की ओर ले जाना।

यह काम निपटा लो, फिर दूसरा काम करना।
करना, निपटाना, संपादित करना, सम्पादित करना

Get (something) done.

I did my job.
do, perform

चौपाल