അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മറ്റൊരാളെ മൂത്രം ഒഴിക്കുന്നതിന് സഹായിക്കുക
ഉദാഹരണം : അമ്മ ചെറിയ കുട്ടിയെ മൂത്രം ഒഴിപ്പിച്ചു
പര്യായപദങ്ങൾ : മുള്ളിക്കുക, മുള്ളിപ്പിക്കുക, മൂത്രം ഒഴിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
किसी को पेशाब करने में प्रवृत्त करना।
ഇൻസ്റ്റാൾ ചെയ്യുക