അർത്ഥം : ഭയം കൊണ്ട് ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
പേടിയുള്ളതു കാരണം അവന് രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല.
പര്യായപദങ്ങൾ : ഭയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भय से पूर्ण होने की अवस्था या भाव।
भयपूर्णता के कारण वह रात को घर से नहीं निकलता है।അർത്ഥം : ധൈര്യമില്ലാതിരിക്കുന്ന അവസ്ഥ.
ഉദാഹരണം :
ഭീരുത്വം മനുഷ്യനെ ദുര്‍ബലനാക്കുന്നു.
പര്യായപദങ്ങൾ : ധൈര്യമില്ലായ്മ, ഭയം, ഭീരുത്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धैर्यहीन होने की अवस्था या भाव।
बेसब्री आदमी को कमज़ोर कर देती है।അർത്ഥം : ഭയമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.; . "ഈ സമയം യുദ്ധം ചെയ്യാതിരിക്കുന്നത് ഭീരുത്വം ആണെന്ന് ഭഗവാന് കൃഷ്ണന് അർജ്ജുനനെ മനസിലാക്കിച്ചു"
ഉദാഹരണം :
പര്യായപദങ്ങൾ : അഞ്ചല്‍, അധര്യം, അന്ധാളിപ്പ്, അപൌരുഷം, ആധി, ആശങ്ക, ഉത്ക്കണ്ഠ, ഉദ്ഭ്രമം, ഉദ്വേഗം, ഞടുക്കം, ദരം, ദൈര്യമില്ലായ്മ, നടുക്കം, പരിഭ്രാന്തി, ഭീതി, ഭീരുത്വം, വേപഥു, വ്യഗ്രത, വ്യാകുലത, ശൌര്യഹീനത, സംഭ്രമം, സംഭ്രാന്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിറക്കുന്ന ഭാവം.
ഉദാഹരണം :
മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.
പര്യായപദങ്ങൾ : കമ്പം, കമ്പനം, കിടുകിടുപ്പു്, കുലുക്കം, ക്ഷോഭം, ഗദ്ഗദം, ത്രസനം, നടുക്കം, പ്രകമ്പനം, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം
അർത്ഥം : വളരെ ക്രൂരമായ വ്യവസ്ഥകളും ആചാരങ്ങളും കാരണം ജനങ്ങളുടെ മനസ്സിലുണ്ടാകുന്ന ഭയം.
ഉദാഹരണം :
കശ്മീരില്‍ തീവ്രവാദികളുടെ പേടി വ്യാപകമാണ്.
പര്യായപദങ്ങൾ : ഭയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആളുകളില്‍ പരിഭ്രമം പരത്തുന്ന അല്ലെങ്കില്‍ അവരുടെ അസ്ഥികള്‍ വരെ വിറയ്ക്കുന്ന ഭയാനകമായ ബഹളം
ഉദാഹരണം :
വെടി വയ്പ്പ് ആരംഭിച്ചതും ചന്തയില്‍ പരിഭ്രാന്തി പരന്നു
പര്യായപദങ്ങൾ : പരിഭ്രാന്തി, ഭീതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മനസ്സില്‍ ഭയമുള്ള അല്ലെങ്കില്‍ ഏതെങ്കിലും പണി ചെയ്യുമ്പോൾ ഭയക്കുക.
ഉദാഹരണം :
ഭീരുക്കള്‍ പലതവണ മരിക്കുന്നു.
പര്യായപദങ്ങൾ : ആണത്തമില്ലായ്മ, ആപച്ഛങ്ക, കാതരത, കാതരത്വം, കാതര്യം, കൂസല്‍, ചങ്കൂറ്റമില്ലായ്മ, ചുണകേടു്, തിണ്ണ മിടുക്കു്, ധൈര്യക്ഷയം, നെഞ്ഞുറപ്പില്ലായ്മ, ഭയശീലം, ഭയശീലമുള്ളവന്, ഭീതി, ഭീരുത, ഭീരുത്വമുള്ളവന്, ഭീരുവിന്റെ ഭാവം, മനക്കലക്കം, സംഭ്രാന്താവസ്ത്ഥ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :