അർത്ഥം : ഒന്നിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
രാജ്യത്തിന്റെ ഒരുമയും അഖണ്ടതയും പോകാതെ സൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണു്.അവരില്‍ ഭയങ്കര ഒരുമയാണു്.
പര്യായപദങ്ങൾ : അഭിപ്രായ ഐക്യം, അവിഭാജ്യത, ആദര്ശൈക്യം, ഇണങ്ങിച്ചേരല്, ഏകത, ഏകത്വം, ഏകമനസ്സു്, ഏകീകരണം, ഏകീകൃതമായ അവസ്ഥ, ഐക്യം, ഒത്തൊരുമ, ഒരുമ, കൂടിച്ചേരല്‍, ചിത്തൈക്യം, ചേര്‍ച്ച, ദൃഢബന്ധം, നിരപ്പു്, പന്തി, മനപ്പൊരുത്തം, യമനം, രഞ്ഞനം, സംഘടിതാവസ്ഥ, സംസക്തി, സമവായം, സ്വരചേര്‍ച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പിണങ്ങിയ ആളെ സമാധാനിപ്പിക്കുന്ന പ്രവൃത്തി
ഉദാഹരണം :
അവന് പിണങ്ങിയ ഭാര്യയെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അക്ഷുബ്ധത, ഇണക്കം, ഉപശാന്തി, ഐക്യം, തൃപ്തി, പ്രശാന്തത, പ്രശാന്തി, മദ്യസ്ഥത, മന, മനസ്സമാധാനം, മാധ്യസ്ഥ്യം, മൈത്രി, ശാന്തി, സമാധാനം, സാന്ത്വനം, സൌമനസ്യം, സൌമ്യത, സൌഹാർദ്ദം, സ്വരചേർച്ച, സ്വൈരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :