അർത്ഥം : ശരിയായ പോഷണം നല്‍കാതിരിക്കുക അല്ലെങ്കില്‍ ഇല്ലാത്ത അവസ്ഥ
ഉദാഹരണം :
പോഷകാഹാരക്കുറവിന് ഇരയാകുന്നകുട്ടികളില് ശരിയായ ശാരീരികവും മാനസികവുമായ വളര്‍ച്ച ഉണ്ടവുകയില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सही पोषण न होने की क्रिया या अवस्था।
कुपोषण के शिकार बच्चों का शारीरिक एवं मानसिक विकास ठीक से नहीं हो पाता।A state of poor nutrition. Can result from insufficient or excessive or unbalanced diet or from inability to absorb foods.
malnutrition