അർത്ഥം : ഏതെങ്കിലും ഒരു കാര്യം തടസ്സപ്പെടുത്തുന്നതിനു വേണ്ടി അതിന്റെ കുറച്ചു വിപരീതം ചെയ്യുക അഥവാ ഏതെങ്കിലും കാര്യം നമുക്കു താല്പര്യമില്ലാത്തതാണെങ്കില് വിപരീതമായി എന്തെങ്കിലും ചെയ്യുക.
ഉദാഹരണം :
രാമന്റെ എതിര്‍പ്പുണ്ടായിട്ടും കൂടി ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു.
പര്യായപദങ്ങൾ : എതിര്‍പ്പ്, ദ്വേഷം, നിഷേധം, പ്രതികൂലത, പ്രതിരോധം, വിയോജിപ്പ്, വിരോധം, ശത്രുത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The action of opposing something that you disapprove or disagree with.
He encountered a general feeling of resistance from many citizens.