അർത്ഥം : കാറ്റ് നിറച്ച് ആകാശത്തേക്ക് വിടുന്ന റബ്ബറിന്റെ നേര്‍ത്ത സഞ്ചി.
ഉദാഹരണം :
കുട്ടികള്‍ മൈതാനത്ത് ബലൂണ്‍ പറപ്പിച്ചു കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Small thin inflatable rubber bag with narrow neck.
balloon