പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബാക്കി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബാക്കി   നാമം

അർത്ഥം : ബാക്കി കൊടുക്കുവാനുള്ള പണം

ഉദാഹരണം : അവന്‍ ബാങ്കിലെ കുടിശിക അടച്ച് തീര്ത്തു

പര്യായപദങ്ങൾ : കുടിശ്ശിക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह धन जो किसी के जिम्मे बाकी रह गया हो।

उसने बैंक का बक़ाया अदा कर दिया।
देयशेष, बक़ाया, बकाया, बाक़ी, बाकी

A payment that is due (e.g., as the price of membership).

The society dropped him for non-payment of dues.
due

അർത്ഥം : ഒഴിച്ചുള്ള (എങ്ങനെയോ ഏതുവിധമോ മുഴുവനും തന്നെ നഷ്ടമായിപ്പോയതിന്റെ ബാക്കിയുള്ളത്).

ഉദാഹരണം : വീട്ടില്‍ തീ പിടുത്തം ഉണ്ടായപ്പോള്‍ ഒന്നും തന്നെ മിച്ചം വന്നില്ല.

പര്യായപദങ്ങൾ : മിച്ചം, ശിഷ്ടം, ശേഷം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो बचा हो या बची हुई वस्तु (जबकि अन्य किसी प्रकार समाप्त सा नष्ट हो गया हो)।

घर में आग लगने से कुछ भी शेष नहीं बचा।
अवशिष्ट अंश, बाक़ी, बाकी, शेष

Something left after other parts have been taken away.

There was no remainder.
He threw away the rest.
He took what he wanted and I got the balance.
balance, remainder, residual, residue, residuum, rest

അർത്ഥം : മറ്റൊരാളില്‍ നിന്ന് ലഭിക്കുന്ന പണം

ഉദാഹരണം : പലിശക്കാരന്‍ എല്ലാ മാസവും ഒന്നാം തിയതി തന്നെ കുടിശ്ശിക വാങ്ങാന്‍ വീട്ടിലെത്തും

പര്യായപദങ്ങൾ : കുടിശ്ശിക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह रुपया जो दूसरे से पाना या प्राप्त करना हो।

साहूकार हर महीने पहली तारीख़ को ही पावना लेने घर पहुँच जाता है।
पाना, पावना, प्राप्तव्य धन, प्राप्यधन, बकाया, लहना

A payment that is due (e.g., as the price of membership).

The society dropped him for non-payment of dues.
due

ബാക്കി   നാമവിശേഷണം

അർത്ഥം : അടച്ച് തീര്ക്കാന്‍ ബാക്കി വന്നത് അല്ലെങ്കില്‍ ആര്ക്കാണോ ബാക്കി ഉത്തരവാദിത്തം ഉള്ളത്

ഉദാഹരണം : ഞാന്‍ ശേഷിക്കുന്ന പണം സ്വരൂപിക്കുവാന്‍ പോയി

പര്യായപദങ്ങൾ : ശേഷിക്കുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका भुगतान न किया गया हो या जो किसी के जिम्मे बाकी रह गया हो।

मैं बक़ाया धन जमा करने गया था।
बक़ाया, बकाया, बाक़ी, बाकी, शेष

चौपाल