പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബോണസ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബോണസ്   നാമം

അർത്ഥം : ഒരു തൊഴിലാളിക്ക് അവന്റെ ശമ്പളത്തിന് പുറമേ നല്കുന്ന ധനം

ഉദാഹരണം : ദീപാവലിയുടെ സമയത്ത് എല്ല ജോലിക്കാരും തങ്ങളുടെ മുതലാളിയോട് ബോണസ് ചോദിക്കും

പര്യായപദങ്ങൾ : പ്രത്യേകബത്ത, വിശേഷാല്‍ ആദായം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह धन जो किसी कर्मचारी को उसके पारिश्रमिक या वेतन के अलावा दिया जाय।

दीवाली के समय सभी नौकर अपने मालिक से बोनस की अपेक्षा रखते हैं।
अधिलाभ, अधिलाभांश, इनसेंटिव, इनसेन्टिव, इन्सेंटिव, इन्सेन्टिव, बोनस

An additional payment (or other remuneration) to employees as a means of increasing output.

bonus, incentive

അർത്ഥം : നിയമിച്ചിട്ടുള്ള ജോലിക്കാര്ക്ക് വീതിച്ച് നല്കുന്ന ലാഭത്തിന്റെ അംശം

ഉദാഹരണം : ഈ വര്ഷം മൊത്തം പതിനായിരം രൂപ ബോണസായി കിട്ടി

പര്യായപദങ്ങൾ : ലാഭവീതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लाभ का वह अंश जो नियोजक कर्मचारियों में बाँटता है।

इस वर्ष कुल दस हज़ार बोनस मिला।
अधिलाभ, अधिलाभांश, बोनस

An additional payment (or other remuneration) to employees as a means of increasing output.

bonus, incentive

चौपाल