അർത്ഥം : രോഗം, ഭയം, ശോകമെന്നിവയാല് ഉണ്ടാകാവുന്ന ഒരു അവസ്ഥ അതില്‍ ജീവിക്ക് ചലനശേഷി നഷ്ടമാകുന്നു.
ഉദാഹരണം :
അമ്മാവന്റെ മരണ വാര്‍ത്ത കേട്ടതും അമ്മായി ബോധംകെട്ടുവീണു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रोग, भय, शोक आदि से उत्पन्न वह अवस्था जिसमें प्राणी निश्चेष्ट या संज्ञाहीन हो जाता है।
मामा की मौत की खबर सुनते ही मामी को बेहोशी आ गयी।