അർത്ഥം : ഭയാനകമായ
ഉദാഹരണം :
ഇപ്പോൾ ഓരോ സ്ഥലത്തും ഭയാനകമായ ശത്രുത തുടങ്ങിയിട്ടുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഭയം നിറഞ്ഞ.
ഉദാഹരണം :
ഭയപൂരിതമായ അന്തരീക്ഷത്തില്‍ ജീവിക്കുക പ്രയാസമാണ്.
പര്യായപദങ്ങൾ : ഭയപൂരിതമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :